ആമുഖം

വകേരള നിര്‍മ്മിതി എന്ന വാക്കിന് ഒരു നാടിന്‍റെയാകെ പ്രതീക്ഷകള്‍ക്ക് ചിറകുനല്‍കുന്ന സ്വപ്നസൗന്ദര്യമുണ്ട്. ഒരുകാലത്ത് പാലും തേനും ഒഴുകിയിരുന്ന നമ്മുടെ കേരളനാടിന്‍റെ ഇന്നതെ സ്ഥിതി വിഭിന്നമാണ്. ഈയൊരവസരത്തിലാണ് കേരളസര്‍ക്കാര്‍ നവകേരളം പദ്ധതി ആവിഷ്കരിക്കുന്നത്. ക്യഷി, വിദ്യാഭ്യാസം, ആതുരസേവന മേഖല തുടങ്ങി ജീവിതത്തിന്‍റെ എല്ലാ തലത്തിലും സ്വാധീനം ചെലുത്താനും അനുയോജ്യമായ മേന്മകള്‍ കൈവരിക്കാനും വേണ്ടിയുള്ള ഒരു സമഗ്ര പദ്ധതിയാണ് 'നവകേരളം'.


ലോഗോ

നവകേരള മിഷന്‍റെ നാലു ഘടകങ്ങളായ ഹരിതകേരളം, ലൈഫ്, ആര്‍ദ്രം, സമഗ്രവിദ്യാഭ്യാസ പദ്ധതി തുടങ്ങിവയെക്കൂടി ലോഗോയില്‍ വീക്ഷിക്കാന്‍ സാധിക്കും.





ഹരിതകേരളം


പൊതുവിദ്യാഭ്യസ സംരക്ഷണ യജ്ഞം


ആര്‍ദ്രം



ആര്‍ദ്രം

ആരോഗ്യസംരക്ഷണ നിലവാരം ഉയര്‍ത്തുവാന്‍ നവകേരാള മിഷന്‍റെ ഭാഗമായുള്ളൊരു പദ്ധതിയാണ് ആര്‍ദ്രം ഈ പദ്ധതി വഴി പ്രാധമിക, കമ്മ്യൂണിറ്റി ആരോഗ്യകേന്ദ്രങ്ങള്‍, ജില്ലാ ആശുപത്രികള്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ തെരെഞ്ഞെടുത്ത ആയുഷ് കേന്ദ്രങ്ങള്‍ എന്നിവ ആധുനികവും സംയോജിതവുമായ ചികിത്സാകേന്ദ്രങ്ങളാകും. രോഗിയുടെ ആവശ്യങ്ങളറിഞ്ഞ് പരിചരണവും തുടര്‍ ചികിത്സയും നല്‍കാനാവുന്നൊരു നിലവാര കൈവരിക്കാന്‍ നമ്മുടെ ആരോഗ്യമേഖലയ്ക്ക് ഇതുവഴി സാധിക്കും.

ലൈഫ്



നവകേരള മിഷനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക http://www.navakeralamission.in